കാഞ്ഞങ്ങാട്:(www.evisionnews.co) പൂച്ചക്കാട് സ്വദേശി മുംബൈയില്‍ ട്രെയിൻ തട്ടി മരിച്ചു. ചാലിയം വളപ്പില്‍ അച്ചുതന്റെയും പരേതയായ ജാനകിയുടെയും മകന്‍ നളിന്‍കുമാര്‍(54) ആണ് മരിച്ചത്. മുബൈയില്‍ ഒരു കോണ്‍വെന്റില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സരോജിനി. സഹോദരങ്ങള്‍: സുജാത, മിനി, ലത, സുനില്‍കുമാര്‍ (ഗള്‍ഫ്).

Post a Comment
0 Comments