Type Here to Get Search Results !

Bottom Ad

കാരുണ്യപ്രവര്‍ത്തകരില്‍ നിന്ന് വീടും സ്ഥലവും വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് വിധവയില്‍ നിന്ന് 3.45 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍

ബദിയടുക്ക:(www.evisionnews.co)കാരുണ്യപ്രവര്‍ത്തകരില്‍ നിന്ന് വീടും സ്ഥലവും വാങ്ങിച്ച് തരാമെന്ന് പറഞ്ഞ്  വിധവയില്‍ നിന്ന് 3.45 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍.ഉറുമിയിലെ മുഹമ്മദ് നിസാര്‍ എന്ന ഇജ്ജു (34)വാണ് അറസ്റ്റിലായത്. മാന്യ ദേവരക്കരയിലെ ആമിനയുടെ പരാതിയിലാണ് കേസ്. 

Post a Comment

0 Comments

Top Post Ad

Below Post Ad