Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍:പെരിയയിൽ പ്ലാന്റേഷന്‍ തൊഴിലാളി മരിച്ചു

പെരിയ:(www.evisionnews.co) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായി ചികിത്സയിലായിരുന്ന പ്ലാന്റേഷന്‍ തൊഴിലാളി മരിച്ചു. പെരിയ മക്കക്കാട്ടെ രാമന്‍ ചെക്കാടി (70)യാണ് മരിച്ചത്. 25 വര്‍ഷക്കാലം പെരിയയിലെ പ്ലാന്റേഷന്‍ തോട്ടത്തില്‍ തൊഴിലാളിയായിരുന്നു.ഭാര്യ: മാധവി. മക്കള്‍: ബിന്ദു, സിന്ധു, അരവിന്ദന്‍

Post a Comment

0 Comments

Top Post Ad

Below Post Ad