Type Here to Get Search Results !

Bottom Ad

ഹൊസ്ദുര്‍ഗ് സ്‌കൂള്‍ റിട്ട.അധ്യാപകൻ സി.സി.ചാണ്ടി ചെരിയംപുറത്ത് നിര്യാതനായി

പുല്ലൂര്‍:(www.evisionnews.co) ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട.അദ്ധ്യാപകന്‍ സി.സി.ചാണ്ടി ചെരിയംപുറത്ത് (61) നിര്യാതനായി. 
കോട്ടയം ജില്ലയിലെ ഭരണങ്ങാനത്തിന് സമീപം ചിറ്റാനപ്പാറ സ്വദേശിയാണ്. ഏതാനും വര്‍ഷങ്ങളായി കേളോത്താണ് താമസം. ഭാര്യ കോട്ടയം മണിമല തിരുനല്ലൂര്‍ കുടുംബാംഗം ത്രേസിബ്രിസീലിയ (അദ്ധ്യാപിക, ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അജാനൂര്‍ ) ഏകമകള്‍ ഷെറിന്‍ ചാണ്ടി.

Post a Comment

0 Comments

Top Post Ad

Below Post Ad