ന്യൂയോര്‍ക്ക്:(www.evisionnews.co) അഭ്യൂഹങ്ങള്‍ തെറ്റിയില്ല; ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന്റെ എട്ടാം പതിപ്പിനു പേര് 'ഓറിയോ'. ഓട്ട്മീല്‍ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ ഗൂഗിള്‍ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ സമയം രാത്രി 12.10ഓടെ ന്യൂയോര്‍ക്കിലായിരുന്നു ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ്. ഇതുമായി ബന്ധപ്പെട്ട വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

Post a Comment
0 Comments