Type Here to Get Search Results !

Bottom Ad

കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് യുവാവ് അറസ്റ്റില്‍


ആദൂര്‍: (www.evisionnews.co) പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന കേസില്‍ ഒരാളെ ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുള്ളേരിയ പണയിലെ ഉദയപ്രസാദാ(35)ണ് അറസ്റ്റിലായത്. മുള്ളേരിയ മൈത്രി നഗറിലെ രാജഗോപാലന്റെ ഭാര്യ, എട്ടു മാസം ഗര്‍ഭിണിയായ സൗമ്യ (28)യെ ആസ്പത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ശനിയാഴ്ച വൈകിട്ട് പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad