Type Here to Get Search Results !

Bottom Ad

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് :കാസർകോട് ഗവ: കോളേജ് യൂണിയൻ എസ് എഫ് ഐ ക്ക്

കാസർകോട്:(www.evisionnews.co)കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന  തിരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ മത്സരം നടന്ന കോളേജുകളിലൊന്നായ കാസർകോട് ഗവ: കോളേജിൽ യൂണിയൻ ഭരണം എസ് എഫ് ഐ ക്ക്. 9 മേജർ സീറ്റുകളിൽ 7 എണ്ണം എസ് എഫ് ഐ നേടിയപ്പോൾ, യു ഡി എസ് എഫ് സഖ്യത്തിന് 2 സീറ്റുകൾ കോഡ് തൃപ്തിപ്പെടേണ്ടി വന്നു.മേജർ സീറ്റുകളിൽ പതിവ് പോലെ എ ബി വി പി ഇത്തവണയും സംപൂജ്യരായിരുന്നു.18 മൈനർ സീറ്റുകളിൽ എസ് എഫ് ഐ 10 എണ്ണം നേടി.വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ് എഫ് ഐ പ്രവർത്തകർ കാസർകോട് നഗരത്തിൽ പ്രകടനം നടത്തി. 

Post a Comment

0 Comments

Top Post Ad

Below Post Ad