Type Here to Get Search Results !

Bottom Ad

മദ്യത്തിനൊപ്പം സാരി സൗജന്യം:കൊച്ചി വിമാനതാവളത്തിലെ ഡ്യൂട്ടി ഫ്രീ മാനേജര്‍ അറസ്​റ്റിൽ

ആലുവ :(www.evisionnews.co) മദ്യം വാങ്ങിയാല്‍ സാരി സൗജന്യം നല്‍കുമെന്ന പരസ്യം നൽകിയ കൊച്ചി രാജ്യാന്തര വിമാനതാവളത്തിലെ സിയാല്‍ ഡ്യൂട്ടി ഫ്രീ റീട്ടെയില്‍ സര്‍വീസ് മാനേജരെ എക്‌സൈസ് അറസ്‌റ്റ് ചെയ്തു. ഡ്യൂട്ടി ഫ്രീ മാനേജര്‍ ജേക്കബ്.ടി.തോമസിനെയാണ് എക്സൈസ് ആലുവ റേഞ്ചിൽ അറസ്‌റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. നവ മാധ്യമങ്ങളിലൂടെയാണ് മദ്യത്തിന് പ്രചാരണം നല്‍കുന്ന പരസ്യം നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad