Type Here to Get Search Results !

Bottom Ad

''ഇടപെടലാണ് ധീരത' പ്രമേയവുമായി നവമാധ്യമ കൂട്ടായ്മ: ഐഎംആർപി രൂപീകൃതമായി

കാസർകോട്  : "ഇടപെടലാണ് ധീരത' എന്ന പ്രമേയവുമായി നവമാധ്യമ കൂട്ടായ്മയായ ഐ. എം. ആർ. പി യുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. 13 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. 

നവമാധ്യമങ്ങളിലെ സജീവ പ്രവർത്തകരുടെ കൂട്ടായ്മയാണ്  ഐ. എം. ആർ. പി. സോഷ്യൽ മീഡിയകളിൽ ശക്തമായി ഇടപെട്ടു കൊണ്ട് നന്മയുടെ വക്താക്കളാവുകയും അതൊരു കൂട്ടത്തെ ഉയർത്തികൊണ്ട് വരികയും ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങളിലൊന്ന്. ഒപ്പം കലാ കായിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലും സംഘടന ഇടപെടും. 

കമ്മിറ്റി ഭാരവാഹികൾ : 
മഹഷൂഖ് പൈക (പ്രസിഡന്റ്) റാഷിദ് മൊഗ്രാൽ (ജ. സെക്രട്ടറി) ബച്ചി ജാസ് (ട്രഷറർ) ഗപ്പു ലാല (ചെയർമാൻ) നാസർ പരപ്പ (വൈസ് ചെയർമാൻ) സിയാദ് പെർഡാല (കൺട്രോളർ ) ചെമ്മി മൊഗ്രാൽ,  റഫീഖ് കൊമ്പോട് (വൈസ് പ്രസിഡന്റ്) റഫീഖ് പട്ല,  അർഷാദ് മണ്ണംകുഴി (ജോ. സെക്രട്ടറി) സാഹി ചെമ്മനാട് (കൺവീനർ) റിയാസ് മുള്ളേരിയ (ജോ. കൺവീനർ) ജംഷി കാസർഗോഡ് (കോ-ഓർഡിനേറ്റർ) ബയാസിദ് (ജോ. കോ ഓർഡിനേറ്റർ)







Post a Comment

0 Comments

Top Post Ad

Below Post Ad