Type Here to Get Search Results !

Bottom Ad

വിദ്യാർത്ഥി യുവജന സംഗമം; സ്വാഗത സംഘം ഓഫീസ്‌ തുറന്നു

എരിയാൽ: (www.evisionnews.co)യൂത്ത്‌ ലീഗ്‌ എം എസ്‌ എഫ്‌ എരിയാൽ മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 6 ന്‌ എരിയാലിൽ നടക്കുന്ന വിദ്യാർത്ഥി യുവജന സംഗമമായ ഹരിതാരവം 2017 ന്റെ സ്വാഗത സംഘം ഓഫീസ്‌ തുറന്നു
 സ്വാഗത സംഘം കമ്മിറ്റി കൺവീനർ എ കെ ഷാഫി ഉദ്ഘാടനം ചെയ്തു
എ എ ജലീൽ, കെ ബി കുഞ്ഞാമു, ഇ എം ഷൗക്കത്ത്‌, കെ ബി മുനീർ, ശംസു മാസ്കൊ,ബി എ അബൂബക്കർ, എ പി ഷംസു, ഇ എം ഷാഫി, മൻസൂർ അക്കര, എ എസ്‌ ഹബീബ്‌, മുസ്തഫ മോഡേൺ, ഹനീഫ്‌ നെല്ലിക്കുന്ന്, അഷ്‌റഫ്‌ എരിയാൽ, സിദ്ധീഖ്‌, അബു നവാസ്‌, എ കെ ഇഖ്ബാൽ, അർഷാദ്‌, കബീർ, എന്നിവർ സംബന്ധിച്ചു


Post a Comment

0 Comments

Top Post Ad

Below Post Ad