Type Here to Get Search Results !

Bottom Ad

ഉപ്പള യു കെ മാളിൽ അണ്ടർ ഗ്രൗണ്ട് ഷൂ ഷോപ്പ് പ്രവർത്തനമാരംഭിച്ചു.

ഉപ്പള:  ഉപ്പള യു കെ  മാളിൽ   അണ്ടർ ഗ്രൗണ്ട്  ഷൂ ഷോപ്പ് പ്രവർത്തനമാരംഭിച്ചു. കുമ്പോൽ സയ്യിദ്     അലി  തങ്ങൾ  ഉദ് ഘാടനം ചെയ്തു.    മണ്ഡലം  മുസ്ലിം  ലീഗ്  പ്രസിഡണ്ട്‌   ടി. എ   മൂസയ്ക്ക്   നൽകി  അലി  തങ്ങൾ  ആദ്യ വില്പന നിർവഹിച്ചു . അഷ്‌റഫ്  കർള,   എ  കെ  എം  അഷ്‌റഫ്‌,  എം  ബി  യുസഫ് ,  മുനീർ,അബ്ദു,സമദ്, സുബൈർ  എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad