Type Here to Get Search Results !

Bottom Ad

എൽ ജിയും സിറ്റി കൂളും സംയുക്തമായി പരവനടുക്കം ചിൽഡ്രൺഡ് ഹോമിലേക്ക് ഉപകരണങ്ങൾ കൈമാറി

കാസർകോട്:(www.evisionnews.co) ഈ ഓണത്തിന് എൽ ജി  ഇലക്ട്രോണിക്സ് ഒരു കൈ സഹായവുമായി കാസർകോട്  സിറ്റി കൂളുമായി സഹകരിച്ച് പരവനടുക്കം ചിൽഡ്രൺഡ് ഹോമിൽ അവർക്കാവശ്യമായ ഉപകരണങ്ങൾ സിറ്റി കൂൾ എം  ഡി നിസാർ കമ്പാറും എൽ ജി  ഏരിയാ മാനേജർ രാകേഷും,  .പി കരുണാകരൻ എം പി,    ജില്ലാ പഞ്ചായത്ത് മെമ്പർ പാദൂർ ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad