Type Here to Get Search Results !

Bottom Ad

കുയിത്തല്‍ ശാഖ മുസ്ലിം ലീഗ് സംഗമം സംഘടിപ്പിച്ചു


പള്ളങ്കോട്: (www.evisionnews.co)  കുയിത്തല്‍ ശാഖ മുസ്ലിം  ലീഗ് സംഗമം കുയിത്തല്‍ ഷിഹാബ് തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ചു. സംഗമത്തില്‍ ശാഖ യൂത്ത് ലീഗ് കമ്മിറ്റി രൂപീകരിച്ചു. 

ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് മഹ് മൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു, ഉദുമ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.സിറാജ് ഉല്‍ഘാടനം ചെയ്തു, ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ പള്ളങ്കോട്, ഉദുമ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, അബുദാബി കാസറഗോഡ് ജില്ല കെ.എം.സി.സി. വൈസ് പ്രസിഡന്റ് എന്‍.എം.അബ്ദുല്ല ഹാജി, അബുദാബി ഉദുമ മണ്ഡലം കെ എം സി സി ജനറല്‍ സെക്രട്ടറി പി.കെ.അഷ്‌റഫ്, ദേലംപാടി പഞ്ചായത്ത് എം.എസ്.എഫ്. പ്രസിഡന്റ് നിസാര്‍ ദേലംപാടി, ടി.എ.അബ്ദുല്ല ഹാജി, ജലീല്‍ അര്‍ഷദി, ന്‍സൂര്‍, തൗസീഫ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ജാഫര്‍ കുയിത്തല്‍ സ്വാഗതവും എ കെ അഷ്‌റഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad