Type Here to Get Search Results !

Bottom Ad

ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ ട്രസ്റ്റ് ബൈത്തുറഹ്മ പ്രഖ്യാപനവും മതപ്രഭാഷണവും; പോസ്റ്റര്‍ പ്രകാശനം ചെയ്തു


ചട്ടഞ്ചാല്‍: സെപ്റ്റംബര്‍ 18, 19, 20 തിയ്യതികളില്‍ ശിഹാബ് തങ്ങള്‍ എജ്യുകേഷനല്‍ ആന്റ് ചാരിറ്റബള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബൈത്തുറഹ്മ പ്രഖ്യാപനത്തിന്റെ മതപ്രഭാഷണ പരമ്പരയുടെയും പോസ്റ്റര്‍ പ്രകാശനം ചട്ടഞ്ചാല്‍ ജമാ അത്ത് പ്രസിഡണ്ട് പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി നിര്‍വ്വഹിച്ചു.
യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര , സംഘാടക സമിതി കണ്‍വീനര്‍ അബൂബക്കര്‍ കണ്ടത്തില്‍, ട്രസ്റ്റ് ചെയര്‍മാന്‍ ടി ഡി ഹസ്സന്‍ ബസരി,ജനല്‍ സെക്രട്ടറി സിദ്ദീവ് മങ്ങാടന്‍,ബഷീര്‍ പരവനടുക്കം, അഹ്മദ് മല്ലം, ലത്തീഫ് ടി ഡി, സാജിദ് സി എച്ച്, കരീം ലംബു ,സാദിഖ് ആലംപാടി എന്നിവര്‍ സംബന്ധിച്ചു



Post a Comment

0 Comments

Top Post Ad

Below Post Ad