Type Here to Get Search Results !

Bottom Ad

ഓമ്നി വാനില്‍ മദ്യക്കടത്ത്: വാഹന മെക്കാനിക്ക് അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.co) ഒമ്പത് ലിറ്റര്‍ വിദേശമദ്യവുമായി കുണ്ടങ്കരടുക്കയിലെ രാജേന്ദ്രന്‍ എന്ന രാജു(45)വിനെ എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സി.ഐ വിനോദ് വി. നായരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. മദ്യം കടത്താന്‍ ഉപയോഗിച്ച ഓമ്നി വാന്‍ കസ്റ്റഡിയിലെടുത്തു. വാഹന മെക്കാനിക്കാണ് രാജേന്ദ്രന്‍. ഇന്നലെ കുണ്ടങ്കരടുക്കയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
ഒമ്പത് ലിറ്റര്‍ വിദേശമദ്യവുമായി കുണ്ടങ്കരടുക്കയിലെ രാജേന്ദ്രന്‍ എന്ന രാജു(45)വിനെയാണ് അറസ്റ്റ് ചെയ്തത്‌

Post a Comment

0 Comments

Top Post Ad

Below Post Ad