Type Here to Get Search Results !

Bottom Ad

അഡൂരില്‍ 80 ലിറ്റര്‍ വാഷുമായി യുവാവ് അറസ്റ്റില്‍


ബദിയടുക്ക: (www.evisionnews.co) വീടിന് സമീപത്തെ വനത്തില്‍ സൂക്ഷിച്ച 80 ലിറ്റര്‍ വാഷുമായി യുവാവ് അറസ്റ്റില്‍. അഡൂര്‍ അര്‍ത്തിമുറ്റത്തെ രാജനെ(38)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ വിജയകുമാര്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വീടിന്റെ പിറക് വശത്തെ വനത്തില്‍ ബാരലില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. വിജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad