Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് എല്‍.പി ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് അധ്യാപികക്കെതിരെ കേസ്


കാഞ്ഞങ്ങാട്: (www.evisionnews.co) ഉച്ചഭക്ഷണം കഴിഞ്ഞ് ഉറങ്ങാത്ത വിദ്യാര്‍ത്ഥിയെ അടിച്ചുവെന്ന പരാതിയില്‍ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് തെരുവത്ത് എല്‍.പി സ്‌ക്കൂളിലെ പ്രീ ്രൈപമറി ക്ലാസിലെ വിദ്യാര്‍ത്ഥി ദില്‍വിനെ (അഞ്ച്) വടികൊണ്ടടിച്ചുവെന്നാണ് പരാതി. അമ്മ ലിബിയയാണ് പരാതി നല്‍കിയത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ഹൊസ്ദുര്‍ഗ് പൊലീസാണ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad