Type Here to Get Search Results !

Bottom Ad

പണം വെച്ച് ചീട്ടുകളി: കര്‍ണ്ണാടക സ്വദേശികളായ നാലു പേര്‍ പിടിയില്‍


വിദ്യാനഗര്‍: (www.evisionnews.co) ചെര്‍ക്കള ബസ്സ്റ്റാന്റ് കെട്ടിടത്തിന് സമീപം പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന കര്‍ണ്ണാടക സ്വദേശികളായ നാലു പേരെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹുബ്ലി കണ്ണാണൂര്‍ ഉണ്ടര്‍ങ്കിയിലെ സതീശ് (26), കര്‍ണ്ണാടക കൊപ്പല്‍ മാര്‍ക്കറ്റിലെ ബശ്വരാജ് (29), ഘട്ടിലക്കയിലെ രമേശ് (20), ബന്നിക്കോപ്പിലെ അശോക് (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 8530 രൂപ പിടിച്ചെടുത്തു.


Post a Comment

0 Comments

Top Post Ad

Below Post Ad