
വിദ്യാനഗര്‍:(www.evisionnews.co) വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോളിയടുക്ക കാരത്തൊട്ടിയിലെ ഇബ്രാഹിമിന്റെ ഭാര്യ ഖദീജയെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കാണ് സംഭവം. വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Post a Comment
0 Comments