ചൗക്കി : (www.evisionnews.co) സര്‍വാന്‍സ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നെഹ്‌റു യുവ കേന്ദ്രയുമായി സഹകരിച്ച് കൊണ്ട് ദേശിയ കായിക ദിനത്തില്‍ സ്‌പോര്‍ട്സ് ക്വിസ്സ് മല്‍സരം സംഘടിപ്പിച്ചു. മൊഗ്രാല്‍ പുത്തുര്‍ പഞ്ചായത്ത് പരിധിയില്‍ പെട്ട വിവിധ ക്ലബുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തപ്പെട്ട മല്‍സരത്തില്‍ ഫാല്‍ക്കണ്‍ കംബാര്‍ ഒന്നാം സ്ഥാനവും ആസ്‌ക്ക് പുത്തുര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി, പരിപാടിയുടെ ഉദ്ഘാടനം നെഹ്റു യുവ കേന്ദ്രാ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ റഹ്മാന്‍ നിര്‍വഹിച്ചു.സിറാജ് അധ്യക്ഷതയും റഹിസ് സ്വാഗതവും പറഞ്ഞു. ജംഷി ,സുഫൈയില്‍ ചുപ്പി , ജസാര്‍, റഷാദ്, ആബി, മന്‍ച്ചു, കാദര്‍ , സര്‍ഫ്രാസ്, മൊയിനു , സിനാന്‍ , സുല്‍പ്പു ,എന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി ലത്തി നന്ദിയും പറഞ്ഞു .

Post a Comment
0 Comments