Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു


ജുബൈല്‍: (www.evisionnews.co) കാസര്‍കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു.  ആലംപാടി സ്വദേശിയും വിദ്യാനഗര്‍ ചാലക്കുന്ന് ആസാദ് റോഡില്‍ താമസക്കാരനുമായ അര്‍ഷാദ് (32)ആണ് സൗദി ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. നായന്മാര്‍മൂല പാണാര്‍ക്കുളത്തെ സി.എം അബ്ദുല്‍ ഖാദര്‍ -ബീവി ദമ്പതികളുടെ മകനാണ്. 

ഭാര്യ: റുഖ്‌സാന (എതിര്‍ത്തോട്). സഹോദരങ്ങള്‍: ഹക്കീം, അലി. മൃതദേഹം സൗദിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad