Type Here to Get Search Results !

Bottom Ad

കെഎസ്ആര്‍ടിസിയെ പണിമുടക്കുകളില്‍നിന്ന് ഒഴിവാക്കണം: മുഖ്യമന്ത്രി പിണറായി


തിരുവനന്തപുരം : (www.evisionnews.in) കെഎസ്ആര്‍ടിസിയെ പണിമുടക്കുകളില്‍നിന്ന് ഒഴിവാക്കണമെന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന. കെഎസ്ആര്‍ടിസി പ്രതിസന്ധിയിലാണെന്നും ഭരണ പ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്കുകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിക്ക് 3000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും പരിഷ്‌കരണ നടപടപടികള്‍ വിജയം കാണുന്നുണ്ടെന്നും മന്ത്രി തോമസ് ചാണ്ടിയും അറിയിച്ചു. ചോദ്യോത്തരവേളയില്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷത്തോട്, കയ്യേറ്റം തെളിയിച്ചാല്‍ സ്വത്തുമുഴുവന്‍ എഴുതി നല്‍കാമെന്നു പറഞ്ഞ് മന്ത്രി ചെറുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad