മംഗളൂരു (www.evisionnews.co): മംഗളൂരു ആസ്ഥാനമായി സി.എച്ച് സെന്റര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രവര്‍ത്തന രൂപരേഖ തയാറാക്കുന്നതിനും വേണ്ടിയുള്ള യോഗം ആഗസ്ത് 29ന് ഉച്ചക്ക് 2:30 നു കങ്കനാടിയിലുള്ള ജംഇയ്യത്തില്‍ ഫലാഹ് ഹാളില്‍ ചേരും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

Post a Comment
0 Comments