Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരിൽ ഉറക്കത്തിനിടെ തേപ്പു തൊഴിലാളി മരിച്ചു

തൃക്കരിപ്പൂര്‍:(www.evisionnews.co)തൃക്കരിപ്പൂരിൽ  ഉറക്കത്തിനിടെ തേപ്പു തൊഴിലാളി  മരിച്ചു.ഉദിനൂര്‍ ഹൈസ്‌കൂളിന് സമീപത്തെ കൊയത്തൂര്‍ കോളനിയിലെ പരേതനായ മടിയന്‍- തമ്പായി ദമ്പതികളുടെ മകന്‍ വി. സുഗതന്‍ (38) ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മക്കള്‍: അമ്പിളി, അക്ഷര. സഹോദരങ്ങള്‍: സുധാകരന്‍, സദാനന്ദന്‍, സുജാത.

Post a Comment

0 Comments

Top Post Ad

Below Post Ad