Type Here to Get Search Results !

Bottom Ad

ബാഡൂരിലെ അക്രമം; 15 പേര്‍ക്കെതിരെ കേസ്


ബദിയടുക്ക: (www.evisionnews.co) ബാഡൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞദിവസമുണ്ടായ അക്രമ സംഭവത്തില്‍ 15പേര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. സി.പി.എം. പ്രവര്‍ത്തകരായ ബിജു, സൂര്യ, പവന്‍, വസന്ത, പൃത്ഥ്യു തുടങ്ങിയ 15 പേര്‍ക്കെതിരെയാണ് കേസ്. ബി.ജെ.പി. പ്രവര്‍ത്തകന്‍ മുണ്ട്യത്തടുക്കയിലെ ഹേമചന്ദ്രന്റെ (25) പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം ബാഡൂരില്‍ നടന്ന ഗണേശോത്സവ ഘോഷയാത്രക്ക് നേരെ അക്രമം നടത്തിയെന്നാണ് പരാതി.


Post a Comment

0 Comments

Top Post Ad

Below Post Ad