കാസര്‍കോട്: (www.evisionnews.co)കര്‍ഷകനെ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേത്തൂര്‍പാറ കാവിന്റടിയിലെ സി. കുഞ്ഞമ്പനായരാ(55)ണ് മരിച്ചത്.കാര്‍ഷികാവശ്യത്തിനായി ബാങ്കില്‍ നിന്നും പലരില്‍ നിന്നും വായ്പ വാങ്ങിയിരുന്നു. ഇത് അടക്കാനാവാത്ത മനോവിഷമത്തില്‍ ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. കുഞ്ഞമ്പു-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: പത്മിനി. മക്കള്‍: നിത്യ, കാവ്യ. മരുമകന്‍: സജിത്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഗംഗ, കാര്‍ത്യായനി.ബേത്തൂർ പാറയിൽ കര്‍ഷകന്‍ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍
19:33:00
0
കാസര്‍കോട്: (www.evisionnews.co)കര്‍ഷകനെ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേത്തൂര്‍പാറ കാവിന്റടിയിലെ സി. കുഞ്ഞമ്പനായരാ(55)ണ് മരിച്ചത്.കാര്‍ഷികാവശ്യത്തിനായി ബാങ്കില്‍ നിന്നും പലരില്‍ നിന്നും വായ്പ വാങ്ങിയിരുന്നു. ഇത് അടക്കാനാവാത്ത മനോവിഷമത്തില്‍ ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. കുഞ്ഞമ്പു-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: പത്മിനി. മക്കള്‍: നിത്യ, കാവ്യ. മരുമകന്‍: സജിത്. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഗംഗ, കാര്‍ത്യായനി.
Post a Comment
0 Comments