കാസര്‍കോട്:(www.evisionnews.co) ജില്ലാ ഭരണകൂടം ഓണാഘോഷം ഇദംപ്രഥമമായി വിപുലമായപരിപാടികളോടെ സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഏഴിന് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിന്നു ആരംഭിക്കുന്ന ദീര്‍ഘദൂര ഓട്ട മത്സരമാണ് ആഘോഷപരിപാടികളുടെ ആദ്യ ഇനം. മത്സരം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും ക്രോസ്‌കട്രി മത്സരം ബേക്കല്‍ കോട്ടയിലാണ് സമാപിക്കുക. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000രൂപാ വീതം സമ്മാനം നല്‍കും. ഫിനിഷ് ചെയ്യുന്ന എല്ലാവര്‍ക്കും വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിക്കര യൂണിറ്റ് പ്രോത്സാഹന സമ്മാനം നല്‍കും.'ഓണം ഒരുമ 2017 ' ദീര്‍ഘദൂര ഓട്ട മത്സരംനാളെ
20:13:00
0
കാസര്‍കോട്:(www.evisionnews.co) ജില്ലാ ഭരണകൂടം ഓണാഘോഷം ഇദംപ്രഥമമായി വിപുലമായപരിപാടികളോടെ സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ ഏഴിന് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിന്നു ആരംഭിക്കുന്ന ദീര്‍ഘദൂര ഓട്ട മത്സരമാണ് ആഘോഷപരിപാടികളുടെ ആദ്യ ഇനം. മത്സരം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും ക്രോസ്‌കട്രി മത്സരം ബേക്കല്‍ കോട്ടയിലാണ് സമാപിക്കുക. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000രൂപാ വീതം സമ്മാനം നല്‍കും. ഫിനിഷ് ചെയ്യുന്ന എല്ലാവര്‍ക്കും വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിക്കര യൂണിറ്റ് പ്രോത്സാഹന സമ്മാനം നല്‍കും.
Post a Comment
0 Comments