Type Here to Get Search Results !

Bottom Ad

ചാത്തപ്പാടി ജുമുഅ മസ്ജിദ് ഉദ്ഘാടനം ഡിസംബറിൽ

പൈക്ക :(www.evisionnews.co)പുതുക്കി പണിത ചാത്തപ്പാടി ജുമുഅ മസ്ജിദ് ഡിസംബറിൽ ഉദ് ഘാടനം ചെയ്യാൻ ജമാഅത്ത് ജനറൽബോഡി യോഗം തീരുമാനിച്ചു.പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് ഹാജി ചാത്തപ്പാടി അദ്ധ്യക്ഷത വഹിച്ചു ബഷീർ ബാഖവി ഉദ്ഘാടനം ചെയ്തു സി.എച്ച് അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ സ്വാഗതം പറഞ്ഞു ഖത്തർ ബഷീർ, സനാഫ് സി, പി.എം ലത്തീഫ്, ബി.കെ ബഷീർ പൈക്ക, പി.എം ഹമീദ്, ഹമീദ് ഗോവ, ജുനൈഫ് സി.എച്ച് പ്രസംഗിച്ചു
പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. സി.എച്ച് മുഹമ്മദാജി, ബഷീർ ബാഖവി (രക്ഷാധികാരികൾ) ഖത്തർ ബഷീർ ഉദുമ (ചെയർമാൻ) സി.എച്ച് അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ (ജന: കൺവീനർ) വി.അബ്ദുല്ലക്കുഞ്ഞി (ട്രഷറർ) ബി.കെ മുഹമ്മദ്, മുഹമ്മദ് എം, ലത്തീഫ് ഓർക്കോൾ (വൈ. ചെയർമാൻ) സനാഫ്‌ സി, ഹമീദ് പി.എം, ജുനൈഫ് സി.എച്ച് (കൺവീനർ) പ്രചരണം: ബി.കെ ബഷീർ പൈക്ക (ചെയർമാൻ) പി.എം ലത്തീഫ് (കൺവീനർ) സ്വീകരണം: ഹാരിസ് ഹുദവി (ചെയർമാൻ) നാസർ കണ്ണൂർ (കൺവീനർ) സ്റ്റേജ്, ഡെക്രേഷൻ: സി.എച്ച് ഖാദർ (ചെയർമാൻ) ഷാഫി മുണ്ടപ്പള്ളം (കൺവീനർ)

Post a Comment

0 Comments

Top Post Ad

Below Post Ad