Type Here to Get Search Results !

Bottom Ad

എംഎല്‍എ ഫണ്ട് അനുവദിച്ചു

കാസര്‍കോട്:(www.evisionnews.co) മഞ്ചേശ്വരം മണ്ഡലത്തില്‍ പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് എന്‍മകജെ ഗ്രാമപഞ്ചായത്തിലെ ഷേണി പര്‍ദാന റോഡ് സൈഡ് സംരക്ഷണ പ്രവൃത്തിക്ക് അഞ്ചു ലക്ഷം രൂപയും കാസര്‍കോട് മണ്ഡലത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍  നിന്ന് കാസര്‍കോട്  ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിന് ജനറേറ്ററിനായി 2,35,320 രൂപയും അനുവദിച്ചു. പദ്ധതികള്‍ക്ക് ജില്ലാകളക്ടര്‍  ജീവന്‍ബാബു കെ ഭരണാനുമതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad