മേൽ പറമ്പ്(www.evisionnews.in) :യൂത്ത് ഫോർ എർത്ത് ജലസംരക്ഷണ ക്യാംപയിന്റ ഭാഗമായി ശാഖ തലങ്ങളിൽ സംഘടിപിക്കുന്ന ജലസഭകളുടെ ഉദുമ മണ്ടലം തല ഉൽഘാടനം ചെയ് 19 ന് വെള്ളിയാഴ്ച്ച രണ്ട് മണിക്ക് പള്ളങ്കോട് വെച്ച് നടത്താൻ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ ചർച്ച ഉൽഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ജില്ല വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, അബാസ് കൊളച്ചപ്പ്, റഊഫ് ഉദുമ, ടി ഡി ഹസ്സൻ ബസരി, അസ്ലം കീഴൂർ, അബൂബക്കർ കണ്ടത്തിൽ, എം ബി ഷാനവാസ്, ഷഫീഖ് മയിക്കുഴി, റംസീർ പള്ളങ്കോട്, കാദർ ആലൂർ, ജാഫർ കൊവ്വൽ, കെ എ യൂസഫ്, ദാവൂദ് പള്ളി പുഴ, റാഷിദ് കല്ലിങ്കാൽ, ഉസാം പള്ളങ്കോട്, മൊയ്തു തൈര, ഷരീഫ് മല്ലത്ത് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
യൂത്ത് ഫോർ എർത്ത് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജല സഭ 19 ന് പള്ളങ്കോട്
14:58:00
0
മേൽ പറമ്പ്(www.evisionnews.in) :യൂത്ത് ഫോർ എർത്ത് ജലസംരക്ഷണ ക്യാംപയിന്റ ഭാഗമായി ശാഖ തലങ്ങളിൽ സംഘടിപിക്കുന്ന ജലസഭകളുടെ ഉദുമ മണ്ടലം തല ഉൽഘാടനം ചെയ് 19 ന് വെള്ളിയാഴ്ച്ച രണ്ട് മണിക്ക് പള്ളങ്കോട് വെച്ച് നടത്താൻ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ല ജനറൽ സെക്രട്ടറി ടി ഡി കബീർ തെക്കിൽ ചർച്ച ഉൽഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.ജില്ല വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത്, അബാസ് കൊളച്ചപ്പ്, റഊഫ് ഉദുമ, ടി ഡി ഹസ്സൻ ബസരി, അസ്ലം കീഴൂർ, അബൂബക്കർ കണ്ടത്തിൽ, എം ബി ഷാനവാസ്, ഷഫീഖ് മയിക്കുഴി, റംസീർ പള്ളങ്കോട്, കാദർ ആലൂർ, ജാഫർ കൊവ്വൽ, കെ എ യൂസഫ്, ദാവൂദ് പള്ളി പുഴ, റാഷിദ് കല്ലിങ്കാൽ, ഉസാം പള്ളങ്കോട്, മൊയ്തു തൈര, ഷരീഫ് മല്ലത്ത് എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
Tags

Post a Comment
0 Comments