നെക്രാജെ: (www.evisionnews.in) ചെങ്കള ഗ്രാമ പഞ്ചായത്ത് തായൽ നെക്രാജെയിൽ ശിഹാബ് തങ്ങൾ കുടിവെള്ള പദ്ദതി കേരളാ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സെയ്യദ് റഷീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
കാസറഗോഡ് ജില്ലാ സെക്രട്ടറി എംസി കമറുദീൻ,അബ്ദുറഹിമാൻ മുസ്ലയാർ,നൗഫൽ നെക്രാജെ തുടങ്ങിയവർ സംസാരിച്ചു
ജില്ലാ സെക്രട്ടറി കെഇഎ ബക്കർ മണ്ഡലം സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള ബികെ അബ്ദുസമദ് ഹാഷിം കടവത് പിടി റഹ്‌മാൻ റഫീഖ് ഒലീവ്,എൻബി ബഡുവൻകുഞ്ഞി,ശിഹാബ് ലബ്ബൈക്,നൂറുദീൻ ബേള്ളാർമേ,സിയാദ് കോളാരി,ശരീഫ് എകെ തുടങ്ങിയവർ സംബന്ധിച്ചു
നൗഫൽ നെക്രാജെ നന്ദി പറഞ്ഞു

Post a Comment
0 Comments