Type Here to Get Search Results !

Bottom Ad

സമസ്ത സംസ്ഥാന ഇസ്ലാമിക കലാമേളയുടെ ഭാഗമായി ക്വിസ് മൽസരം സംഘടിപിച്ചു


കാസറഗോഡ് (www.evisionnews.in) :സമസ്ത സംസ്ഥാന ഇസ്ലാമിക കലാമേളയുടെ ഭാഗമായി നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്ക് മുസ്ലിം യൂത്ത് ലീഗ് ഉദുമ ജനറൽ സെക്രട്ടറി റഊഫ് ബായിക്കര സമ്മാനം വിതരണം ചെയതു. അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ, സുബൈർ നിസാമി, റഊഫ് ഉദുമ, പി എച്ച് അസ്ഹരി, ഇർഷാദ് ഹുദവി ബെദിര, സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad