അണങ്കൂര്‍ (www.evisionnews.in): ടാസ്‌ക് ടിപ്പുസുല്‍ത്താന്‍ സംഘടിപ്പിക്കുന്ന ടാസ്‌ക് ടിപ്പുസുല്‍ത്താന്‍ സോക്കര്‍ ലീഗ് ശനിയാഴ്ച വൈകിട്ട് ഏഴു മണിക്ക് അണങ്കൂര്‍ സുല്‍ത്താന്‍ നഗര്‍ എമിറേറ്റ്‌സ് ഗ്രൗണ്ടില്‍ നടക്കും. കാസര്‍കോട് മുനിസിപ്പല്‍ 11-ാം വാര്‍ഡ് കൗണ്‍സിലര്‍ ഹമീദ് ബെദിര ഉദ്ഘാടനം ചെയ്യും. ഇ -വിഷന്‍ ന്യൂസ് ഡയറക്ടര്‍ റഫീഖ് കേളോട്ട്, അനില്‍ ചെന്നിക്കര, കലന്തര്‍ ഷാ, നൗഷാദ് ടിപ്പു നഗര്‍, സുജു അണങ്കൂര്‍, സലാഹു ബെദിര, ഖാദര്‍ ബെദിര, മൊയ്തീന്‍ ടിപ്പുനഗര്‍, സഹീര്‍ അബ്ബാസ്, അനസ് ടിപ്പുനഗര്‍, റിയാസ് ടാസ്‌ക്, മുസമ്മില്‍ ടാസ്‌ക്, അഷ്‌റഫ് ടിപ്പുനഗര്‍ സംബന്ധിക്കും. പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ടിപ്പുനഗറിലെ ആറ് ടീമുകളും, മേഖല തല മത്സരത്തില്‍ എട്ട് ടീമുകളും അണിനിരക്കും.
ടാസ്‌ക് ടിപ്പു സുല്‍ത്താന്‍ സോക്കര്‍ ലീഗ് ഇന്ന്
10:42:00
0

Post a Comment
0 Comments