കാസര്‍കോട് (www.evisionnews.in): തളങ്കര ഹുദൈബിയയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളങ്കരയില്‍ ഓഫീസ് തുറന്നു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ . ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ പടന്ന അധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, സിറാജുദ്ദീന്‍ ഖാസിലേന്‍, നൗഫല്‍ ഹുദവി, എം.എ ഖലീല്‍ മുട്ടത്തൊടി, ജലീല്‍ ഹിദായത്ത് നഗര്‍, അബ്ദുല്ല മൗലവി, സാലിം ബെദിര, ഷഫീഖ് ഖാസിലേന്‍, ഹാരിഫ് ഹുദവി, ഷബീര്‍ കണ്ടത്തില്‍, ഖാദര്‍ ഫിദ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് മദീനാ പാഷന്‍: തളങ്കരയില്‍ ഓഫീസ് തുറന്നു
09:24:00
0
കാസര്‍കോട് (www.evisionnews.in): തളങ്കര ഹുദൈബിയയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് മദീന പാഷന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളങ്കരയില്‍ ഓഫീസ് തുറന്നു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ . ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ പടന്ന അധ്യക്ഷത വഹിച്ചു. ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, സിറാജുദ്ദീന്‍ ഖാസിലേന്‍, നൗഫല്‍ ഹുദവി, എം.എ ഖലീല്‍ മുട്ടത്തൊടി, ജലീല്‍ ഹിദായത്ത് നഗര്‍, അബ്ദുല്ല മൗലവി, സാലിം ബെദിര, ഷഫീഖ് ഖാസിലേന്‍, ഹാരിഫ് ഹുദവി, ഷബീര്‍ കണ്ടത്തില്‍, ഖാദര്‍ ഫിദ സംബന്ധിച്ചു.

Post a Comment
0 Comments