Type Here to Get Search Results !

Bottom Ad

ഹർത്താൽ മൗലിക അവകാശം ; നിരോധിക്കാന്‍ സാധിക്കിലെന്ന് സുപ്രിം കോടതി

ന്യൂ ഡൽഹി (www.evisionnews.in)ഹര്‍ത്താല്‍ നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പണിമുടക്കും ഹര്‍ത്താലും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

പ്രതിഷേധമെന്നത് മൗലിക അവകാശമാണെന്ന് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകനായ ഷാജി ജെ കോടംകണ്ടത്തായിരുന്നു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ച ഹർജികൾ മുമ്പും സുപ്രീം കോടതി തള്ളിയിരുന്നു.
key words;harthal-fundamundal-rigths



Tags

Post a Comment

0 Comments

Top Post Ad

Below Post Ad