Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ഫോര്‍ എര്‍ത്ത് കാമ്പയിന്‍ തുടങ്ങി


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): ജലസംരക്ഷണ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി യൂത്ത് ലീഗ് യൂത്ത് ഫോര്‍ എര്‍ത്ത് ക്യാമ്പയിന് കമ്പാര്‍കുളം വൃത്തിയാക്കി തുടക്കം കുറിച്ചു. 25 മുതല്‍ വാര്‍ഡ് തലങ്ങളില്‍ ജലസംരക്ഷണ ബോധവല്‍ക്കരണം നടത്തുന്നതിന് ജലസഭകളും തുടര്‍ന്ന് മഴവെള്ള സംഭരണം ലക്ഷ്യമിട്ട് മഴയാത്രയും നടക്കും. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തിന് സിദ്ദീഖ് ബേക്കല്‍, മുജീബ് കമ്പാര്‍, സലീം അക്കരെ, അബ്ദുല്‍ റഹിമാന്‍ കല്ലങ്കടി ഗ്രാമപഞ്ചായത്ത് അംഗം സുഹറ കരീം, കരീം ചൗക്കി, നിസാര്‍ കമ്പാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ് ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad