Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് പള്ളത്തടുക്ക യൂണിറ്റ് ഫെസ്റ്റ് 21ന്

ബദിയടുക്ക (www.evisionnews.in): എം.എസ്.എഫ് പളളത്തടുക്ക യൂണിറ്റ് ഫെസ്റ്റ് ഏപ്രീല്‍ 21ന് വൈകിട്ട് നാല് മണിക്ക് നടത്താന്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗം തിരുമാനിച്ചു. നിസാം പളളത്തടുക്ക അധ്യക്ഷത വഹിച്ചു. തയ്യിബ് പളളത്തടുക്ക സ്വാഗതം പറഞ്ഞു. പഞ്ചായത്ത് ട്രഷറര്‍ ഷാഫി പള്ളത്തടുക്ക ഉദ്ഘാടനം ചെയ്തു. മുബഷീര്‍, സിദ്ധീഖ്, നവാസ്, അനസ്, നിസാര്‍,നിഹാല്‍, ശമീം, അനസ് പളളത്തടുക്ക, ബി.കെ റിസ്‌വാന്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad