മഞ്ചേശ്വരം: (www.evisionnews.in) മികച്ച സംഘടന മികവുറ്റ സംഘാടകന്‍ എന്ന പ്രമേയത്തില്‍ സംസ്ഥാന എം.എസ്.എഫ് കമ്മറ്റി സംഘടിപ്പിക്കുന്ന യൂണിറ്റ് ഫെസ്റ്റിന് മഞ്ചേശ്വരത്ത് ഉജ്ജ്വല തുടക്കം.
സംസ്ഥാനത്ത് 5000 യൂണിറ്റ് കമ്മറ്റി രൂപീകരിക്കുന്നതിനാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ ആദ്യ ശാഖാ കമ്മറ്റി രൂപീകണ യോഗം സംസ്ഥാന പ്രസിഡണ്ട് മിസ് ഹബ് കിഴരിയൂര്‍ ഉദ്ഘാനം ചെയ്തു.
മുഫീദ് അധ്യക്ഷത വഹിച്ചു. സിദ്ധീഖ് മഞ്ചേശ്വരം സ്വാഗതം പറഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി എം.പി.നവാസ് മുഖ്യ പ്രഭാഷണം നടത്തി . കമ്മറ്റി പ്രഖ്യാപനം ശരീഫ് വടക്കയിലും ബാലവേദി പ്രഖ്യാപനം കെ.ടി. റഉ ഫും നിര്‍വ്വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ ജന:സെക്രട്ടറി എം.സി ഖമറുദ്ധീന്‍ , എ.കെ.എം. അഷ്‌റഫ്, ഹാഷിം ബംബ്രാണി, അസീസ് ഹാജി, ആബിദ് ആറങ്ങാടി, ഹമീദ് സി.ഐ, ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ആസിഫ് പി.വൈ, നൗഷാത്ത് പരവനടുക്കം, സവാദ് അഗഡി മുഗര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, റഹീം പള്ളം, സഹദ് അംഗഡി മുഗര്‍ ,മഷൂദ് പൊസോട്ട്,ജാഫര്‍ പാവൂര്‍ നന്ദി പറഞ്ഞു ഭാരവാഹികള്‍: മഷൂദ്( പ്രസിഡണ്ട്) ഫഹദ് ( ജന:സെക്രട്ടറി) റാസിക്ക് ( ട്രഷറര്‍) റഹീം ,അഷ്ഫാഖ് ( വൈ: പ്രസിഡണ്ട്) റാഷിദ്, നഫീസ് (ജോ: സെക്രട്ടറി) ബാലവേദി ക്യാപ്റ്റനായി അഷ്‌കറിനേയും വൈഃ ക്യാപ്റ്റനായി അറഫാത്തിനേയും അംഗങ്ങളായി മു ഹാസ്, റാഫി എന്നിവരേയും തിരഞ്ഞെടുത്തു.

Post a Comment
0 Comments