കുഞ്ചാര്‍: കുഞ്ചാറിലെ ഗള്‍ഫ് മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. നാടിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
കമ്മിറ്റി- അസിസ് ചിമ്മിനടുക്കം (പ്രസിഡന്റ്), മുഹമ്മദ് അലി കെ എച്ച്, സീതി സി പി എസ് (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് അലി കണ്ണൂര്‍ (ജനറല്‍ സെക്രട്ടറി) അബദു ഗുത്, റസാഖ് അന്തേരി (ജോയിന്റ് സെക്രട്ടിമാര്‍), അബ്ദുല്‍ റഹ്മാന്‍ ഗുന്ത് (ട്രഷറര്‍), ഹാരിസ് സി എച്ച്, ഇസ്മായില്‍ മൂല, അഷ്‌റഫ് ബിഎം (കോ ഓര്‍ഡിനേറ്റേര്‍സ്)

Post a Comment
0 Comments