
ബദിയടുക്ക: (www.evisionnews.in) ചുട്ടുപൊളളുന്ന ചൂടില്‍ ദാഹജലം കിട്ടാതെ അലയുന്ന പറവകള്‍ക്കായി എം.എസ്.എഫ് പളളത്തടുക്ക ശാഖ കമ്മിറ്റി നടത്തിയ പറവകള്‍ക്കൊരു നീര്‍കുടം പളളത്തടുക്ക എ.യൂപി സ്‌കൂള്‍ പരിസരത്ത് നടത്തിയ പരിപാടി എം,എസ്,എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ അനസ് പളളത്തടുക്ക ഉദ്ഘാടനം ചെയ്തു. ശാഖ ജനറല്‍ സെക്രട്ടറി ശാഫി പളളത്തടുക്ക പദ്ധതി വിവരിച്ചു മന്‍സൂര്‍ പളളത്തടുക്ക, തയ്വീബ് പളളത്തടുക്ക, നാദി, റിനാന്‍, അമീന്‍ പളളത്തടുക്ക എന്നിവര്‍ സംബദ്ധിച്ചു.
ശാഖ ട്രഷറര്‍ നിസാം പളളത്തടുക്ക നന്ദി പറഞ്ഞു.
Post a Comment
0 Comments