കുമ്പള : (www.evisionnews.in) ആരിക്കാടി കടവത്ത് ഗ്രീന്‍സ്റ്റര്‍ ക്ലബിന് അല്‍ഫാലഹ് ഗ്രൂപ്പ് നല്‍കുന്ന ജേഴ്‌സി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ള ക്ലബ് ഭാരവാഹികള്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. ഷാഫി അസീസ്, തൗസി, റമീസ്, മുനീര്‍, അഷ്‌റഫ്, അബ്ദുള്‍ റഹിമാന്‍, കാദര്‍, മുനീര്‍ എന്നിവര്‍ സംബഡിച്ചു

Post a Comment
0 Comments