ചെര്‍ക്കള (www.evisionnews.in): ജിദ്ദാ കെഎംസിസിയുടെ നിര്‍ധനരായ രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ ചെങ്കള പഞ്ചായത്ത് ബേര്‍ക്ക വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയെ ഏല്‍പ്പിച്ചു. ഷുക്കൂര്‍ ചെര്‍ക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. മൂസ ബി ചെര്‍ക്കള ജാഫര്‍ എരിയാല്‍, ബികെ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ബേര്‍ക്ക, മൊയ്തു ബേര്‍ക്ക, ഉനൈസ്, മൂസ കളപ്പുര, മൊയ്തു പാലക്കുഴി, ഷിഹാന്‍ ചാമ്പലം, സി ഇന്‍ത്തിയാസ്, ശാലു സി, ആമു പുതിയടുക്കം, താജു ചരക്കടവ്, സലാം സംസാരിച്ചു.

Post a Comment
0 Comments