കാസര്‍കോട്: പഴയ ചൂരി ജുമാ മസ്ജിദില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരാല്‍ കൊല ചെയ്യപ്പെട്ട റിയാസ് മൗലവിയുടെ കേസിലെ മുഴുവന്‍ ഘാതകരെയും,ഗുഡാലോചനയില്‍ പങ്കെടുത്തവരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരിക,കുറ്റപത്രസമര്‍പ്പണത്തിന് മുന്നോടിയായി കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ഒരു അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുക, കാസര്‍കോട് ശാശ്വതമായ സമാധാനന്തരീക്ഷം നടപ്പില്‍ വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് കൊണ്ട് കാസര്‍കോട് യുവജന കൂട്ടായ്മ ഏപ്രില്‍ 25ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയുള്ള സമയത്ത് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ്ണയും , ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയും സംഘടിപ്പിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ മനുഷ്യാവകാശ പ്രവര്‍ത്തകനും, മുന്‍ ഗുജറാത്ത് ഡി ജി പിയുമായിരുന്ന ആര്‍.ബി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും .
വിവിധ രാഷ്ട്രിയ സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടന പ്രവര്‍ത്തകരും, മസ്ജിദ് ഇമാമുമാര്‍ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., ഫാത്തിമ ഇബ്രാഹിം (കാസര്‍കോട് നഗരസഭാ ചെയര്‍ പേര്‍സന്‍ ) എല്‍.എ.മഹമൂദ് (നഗരസഭാ വൈസ് ചെയര്‍മാന്‍) ഹക്കീം കുന്നില്‍ കെ.പി.സി.സി. ജില്ലാ പ്രസിഡണ്ട്., മനോജ് ശങ്കരനെല്ലൂര്‍(തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), സി.ആര്‍.നീലകണ്ഠന്‍, (എ.എ.പി) എ.ബി.രാമകൃഷ്ണന്‍ (ജെഡിയു ) എ.ബി.ഗോവിന്ദന്‍ പള്ളിക്കാപ്പ് (സി.പി.ഐ) അഡ്വ: ശിവശങ്കര്‍ ( സീനിയര്‍ അഭിഭാഷകന്‍ ഹൈക്കോടതി കേരള) ,കല്ലട്ര മാഹിന്‍ ഹാജി, ( കിഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ) മൊയ്തീന്‍ കൊല്ലമ്പാടി ( സെക്രട്ടറി കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ) ഹനീഫ ( സി.പി.എം.കാസര്‍കോട് ഏരിയ സെക്രട്രറി) അഹമ്മദ് ഷരീഫ് (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ്) , സുബൈര്‍ പടുപ്പ് ( മനുഷ്യാവകാശ പ്രവര്‍ത്തകന്‍) , രാഘവന്‍ വെളുത്തോളി ( വ്യാപാര വ്യവസായ സമിതി ജില്ലാ സെക്രട്ടറി) , കരീം ചന്ദേര (ആര്‍വൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ്) , ശ്രിമതി ശ്രീജ നെയ്യാറ്റിന്‍കര (വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി) , എ കെ എം അഷ്‌റഫ് ( മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി), സ്വാമി വര്‍ക്കല രാജ് (പിഡിപി നയരൂപികരണ കണ്‍വീനര്‍) ശശികുമാരി (ഡൗബ്ലഐഎം സംസ്ഥാന പ്രസിഡണ്ട്) എസ്.എം.ബഷീര്‍ മഞ്ചേശ്വരം, കരീം പാണലം, റഷീദ് മുട്ടുംന്തല, യൂനുസ് തളങ്കര, സയ്യിദ് ഉമറുല്‍ ഫാറൂക്ക് തങ്ങള്‍, ഉസ്മാന്‍ കടവത്ത്, അസീസ് കടപ്പുറം, കയ്യൂം മാന്യ, ഏബി കുട്ടിയാനം , ടി.ഡി.കബീര്‍, കരീം സിറ്റി ഗോള്‍ഡ്, ശ്രീ വിനോദ് മേക്കോത്ത്, റഹീം ബെണ്ടിച്ചാല്‍,റഷീദ് പൂരണം, അബ്ദുല്‍ മജീദ് ബാഖവി, മുനീര്‍ മുനമ്പം, കെ.ബി.മുഹമ്മദ് കുഞ്ഞി, എം.എം.കെ.സിദ്ധീക്ക്,അബ്ദുല്‍ ഖാദര്‍ ചട്ടംചാല്‍, മജീദ് കൊല്ലംമ്പാടി, സൈഫുദ്ദീന്‍ കെ.മാക്കോട്,അജിത് കുമാര്‍ ആസാദ്, അഡ്വ: സി എച് കുഞ്ഞമ്പു ( മുന്‍ മഞ്ചേശ്വരം എം എല്‍ എ) ,കാസിം ഇരിക്കൂര്‍ (ഐ എന്‍ എല്‍ സംസ്ഥാന സെക്രെറ്ററിയേറ്റു മെമ്പര്‍), സി ആര്‍ നീലകണ്ഠന്‍(എ എ പി), മണികണ്ഠന്‍ (ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി) , അബ്ദുല്‍ മജീദ് കോടലിപെട്ട (എസ് ഡി പി ഐ കര്‍ണാടക ജനറല്‍ സെക്രട്ടറി), അഷ്‌റഫ് ബായാര്‍ ( ജമാഅത്ത് ഇസ്ലാമി ജില്ലാ സെക്രട്ടറി), അസീസ് കടപ്പുറം, അബ്ദുസ്സലാം എസ് ഡി പി.ഐ, ശാഫി ഉത്തരദേശം, സയ്യദ് നജുമുദ്ധീന്‍ പൂക്കോയ തങ്ങള്‍ ഹൈദ്രോസി അല്‍ ഖാദിരി, നാസര്‍ ഫൈസി കൂടത്തായി ( എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി) അബ്ദുല്‍ ലത്തീഫ് സഹദി പഴശ്ശി ( എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്), പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, (എസ് വൈ എസ് ) ശെരിഫ് പുനലൂര്‍ എന്‍ എസ് സി. അച്ചു നായിമാര്‍ മൂല, താജുദ്ദീന്‍ ദാരിമി, എസ് കെ.എസ്.എസ്.എഫ്., അഡ്വ: ബഷീര്‍ ആലഡി,ഗോപി കുതിരക്കല്‍ (ദളിത് ആക്ടിവിസ്റ്റ്) ,സലിം പുനലൂര്‍, അച്ചു നായന്മാര്‍മൂല, എ ബി ഗോവിന്ദന്‍ പള്ളികാപ്, രാജന്‍(സി പി ഐ), എ ബി രാമ കൃഷ്ണന്‍( ജെ ഡി യു), അമീന്‍ ദീനാര്‍ ഐക്യ വേദി, എന്‍ എ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ ,യൂസഫ് (സോളിഡാരിറ്റി),എന്നിവര്‍ക്ക് പുറമെ, ജില്ലയിലെ വിവിധ ക്ലബ്ബ് ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന്, യുവജന കൂട്ടായ്മ ഭാരവാഹികളായ ഇബ്രാഹിം ബാങ്കോട്, ഹാരിസ് ബന്നു,കബീര്‍ ദര്‍ബാര്‍ എന്നിവര്‍ അറിയിച്ചു.

Post a Comment
0 Comments