Type Here to Get Search Results !

Bottom Ad

ഹര്‍ത്താല്‍ ദിനത്തില്‍ ബദിയടുക്ക ടൗണ്‍ ശുചീകരിച്ച് എം എസ് എഫ്


ബദിയടുക്ക : (www.evisionnews.in) ബദിയടുക്ക ടൗണ്‍ എം എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചികരണം നടത്തി. ശാഖ പ്രസിഡന്റ് ജസില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് സിയാദ് പെരഡാല ഉദ്ഘാടനം ചെയ്തു. നസമീര്‍ ഹസൈനാര്‍, സംസീര്‍, ജിഹാദ്, മഹശൂക്, മുസമ്മില്‍, സകരിയ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad