Type Here to Get Search Results !

Bottom Ad

കാസര്‍കോടിനോട് എന്തിന് അവഗണന; കാസര്‍കോട് കേരളത്തിലോ? കര്‍ണ്ണാടകയിലോ? : മേര്‍വ


ദുബായ് : (www.evisionnews.in) കാസര്‍കോട് റഹ്മാനിയ നഗര്‍ വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി ദെര ഫില്ലി കഫെയില്‍ അഷ്ഫാഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയുടെ അവഗണനയെ കുറിച്ച് ചര്‍ച്ച ചെയ്തു. ജില്ലാ പിറവി മുതല്‍ പല പാക്കേജുകളും പദ്ധതികളും പ്രഖ്യാപിക്കാറുണ്ടെങ്കിലും എല്ലാം കടലാസു വിട്ടു ജനങ്ങളിലേക്ക് ഇറങ്ങി വരാറില്ല. 

കാസര്‍കോടിനോട് എന്തിന് അവഗണന കാസര്‍കോട് കേരളത്തിലോ? കര്‍ണ്ണാടകയിലോ?. ഇക്കഴിഞ്ഞ കുറെ വര്ഷങ്ങളായി കാസര്‍കോട് നേരിടുന്ന അവഗണയ്ക്ക് പരിഹാരം കാണണമെന്ന് യോഗം ആവശ്യപെട്ടു.

യോഗത്തില്‍ 2017-18 ലെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സഫാത്ത് പള്ളിക്കാല്‍, ജനറല്‍ സെക്രട്ടറി നസീര്‍ കുസൈബി, ട്രഷറര്‍ ലത്തീഫ് എന്‍.എ , വൈസ് പ്രസിഡന്റ് അഷ്ഫാക് എ.എം, റിയാസ് കംഫാസ് , ജോയിന്‍ സെക്രെടറി ഷിഹാബ് വെജ്, റസ്സാക് സി.എം, എക്‌സികുറ്റിവ് മെംബെര്‍മ്മരായി അലി വെജ്, അഷ്രഫ് സി.എ, നൗഷാദ് വെജ്, മനഫ് ടി.എ, രൗഫ് എ.അര്‍, ഫൈസല്‍, സാബിത്ത് പള്ളിക്കാല്‍, റിയാസ്, അബ്ദുല്‍ നാഫി, മുസ്തഫ. ഉപദേശക സമിതി അംഗങ്ങളയി ജലാലുദ്ദീന്‍ തങ്ങള്‍, മുഹമ്മദ് പി.എം, ലത്തീഫ് ടി.എ, ഹമീദ് പി. എം എനിവരെയും നിയോഗിച്ചു. അഷ്രഫ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മനാഫ് ടി.എ സ്വഗതവും, നസീര്‍ കുസൈബി നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad