മൊഗ്രാല്‍ പൂത്തൂര്‍ (www.evisionnews.in): തൈ്വബ എജുക്കേഷന്‍ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന അന്തര്‍ സംസ്ഥാന മദ്ഹ് ഗാന മത്സരം ഞായറാഴ്ച വൈകിട്ട് എഴ് മണിക്ക് മൊഗ്രാല്‍ പുത്തൂരില്‍ നടക്കും. മുപ്പതോളം ടീമുകള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ഓഡിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്ത് ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും.
Post a Comment
0 Comments