ഉപ്പള: (www.evisionnews.in) ബേക്കൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും മുപ്പത് വര്‍ഷത്ത സര്‍വീസില്‍ നിന്നും വിരമിക്കുന്ന ഹേമലത ടീച്ചര്‍ക്ക് പി ടി എ കമ്മിറ്റി യാത്രയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ യോഗം ഉദ്ഘാടനം ചെയ്തു.
മംഗല്‍പാടി ഗ്രാമ പഞ്ചയത്ത് പ്രസഡിഡന്റ് ശാഹുല്‍ ഹമീദ് ബന്തിയോട് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ കമലാക്ഷ,ചന്ദ്രഹാസ,പി ഉദയശങ്കരന്‍,ടി ഉമേഷ് ,സവിത ഭട്ട്, അബ്ദുല്‍ റഹിമാന്‍, ഹസീന തുടങ്ങിയവര്‍ പ്രസംഗിച്ചു. വസന്ത കുമാരി സി.കെ സ്വാഗതവും ഭാഗ്യലക്ഷ്മി നന്ദിയും പറഞ്ഞു.

Post a Comment
0 Comments