Homekasaagod. newsരാജപുരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതൻ മരിച്ചു. രാജപുരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതൻ മരിച്ചു. evisionnews 16:00:00 0 രാജപുരം:(www.evisionnews.in) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടി മരിച്ചു. രാജപുരം കുടിയിരിപ്പില് ഹൗസിലെ ലിജു ജോസഫ് – ബബിത ദമ്പതികളുടെ മകന് അക്ഷത് ലിജു (10) ആണ് മരിച്ചത്. സഹോദരങ്ങള്‍: അലൈക എലിസബത്ത്, ആഷിഖ്. keywords;endosulfan-rajapuram-dead Tags kasaagod. news Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments