ഉദുമ (www.evisionnews.in): ഇന്ദിരാനഗര്‍ കോര്‍ദോവ കോളജ് ഹയര്‍ സെക്കണ്ടറി 2015-17 ബാച്ച് വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ഗാതറിംഗ് സംഘടിപ്പിച്ചു. കാപ്പില്‍ ബീച്ച് സനാബില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കോര്‍ദോവ ട്രസ്റ്റ് ചെയര്‍മാന്‍ കെബിഎം ഷരീഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ റൗഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ എം.എ നജീബ്, അസാഫ് ട്രെയിനര്‍ ഇബ്രാഹിം ഖലീല്‍ ക്ലാസെടുത്തു. സംവദിച്ചു. വിജയലക്ഷ്മി, ലത്തീഫ് കൊല്ലമ്പാടി, യൂണിയന്‍ ചെയര്‍മാന്‍ ഫാറൂഖ് പാലക്കുന്ന്, അക്ഷയ് നന്തു പ്രസംഗിച്ചു. ഗായകരായ മെഹറൂഫ് ഉളിയത്തടുക്ക, ശുഹൈബ് സന്തോഷ് നഗര്‍ എന്നിവരുടെ നേതൃത്വത്തില്‍ മഹ്ഫില്‍ നടന്നു.

Post a Comment
0 Comments