Type Here to Get Search Results !

Bottom Ad

മന്ത്രി മണി കാലില്‍ വീണു മാപ്പുപറയണം; പെമ്പിളൈ ഒരുമ പഴയ മൂന്നാര്‍ റോഡ് ഉപരോധിക്കുന്നു


തൊടുപുഴ : (gulf.evisionnews.in) പെമ്പിളൈ ഒരുമയ്‌ക്കെതിരായ മന്ത്രി എം.എം. മണിയുടെ അശ്ലീലച്ചുവയുള്ള പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എം.എം. മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പഴയ മൂന്നാര്‍ റോഡ് അവര്‍ ഉപരോധിക്കുകയാണ്. മണി കാലില്‍ വീണു മാപ്പു പറയണമെന്ന് പെമ്പിളൈ ഒരുമ നേതാവ് ഗോമതി ആവശ്യപ്പെട്ടു. മണി മന്ത്രിയായതു സ്ത്രീകളുടെ വോട്ടുകൊണ്ടാണ്. മണി രാജിവയ്ക്കണമെന്നും ഗോമതി ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad